Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നെടുംങ്കണ്ടം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈ ലീസ് വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ താഴെ മാത്രമേ കാലപ്പഴക്കം പാടുള്ളൂ. ഒക്ടോബര്‍ 24 ന് ഉച്ചയ്ക്ക് രണ്ടു മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04868 232349, 9446729967.

date