Post Category
ഗതാഗതനിയന്ത്രണം
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കെ.കെ റോഡ് 19-ാം മൈൽ-ചിറക്കടവ് റോഡിൽ ഒക്‌ടോബർ 15 മുതൽ 19 വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ കൊടുങ്ങൂർ- മണിമല റോഡു വഴി പോകേണ്ടതാണ്.
date
- Log in to post comments