Post Category
ഖാദിക്ക് പ്രത്യേക റിബേറ്റ്
വിജയദശമി പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്ക്ക് ഒക്ടോബര് 15 മുതല് 19 വരെ 30 ശതമാനം സ്പെഷ്യല് റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ നിയന്ത്രണത്തില് പ്രവര്ത്തിക്കുന്ന കെ ജി എസ് കര്ബല, കൊല്ലം (04742743587) , കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില് റിബേറ്റ് ആനുകൂല്യം ലഭ്യമാണ്. സര്ക്കാര്, അര്ധ സര്ക്കാര് ജീവനക്കാര്ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.
date
- Log in to post comments