Post Category
നിര്വഹണാനുമതി നല്കി
നിറമരുതൂര് ഗ്രാമപഞ്ചായത്തിലെ കുമാരന് പടി കരിമരം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില് ഉള്പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര് നിര്വഹണാനുമതി നല്കി.
date
- Log in to post comments