Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ കെമിക്കൽ വിഭാഗത്തിൽ ഗവേഷണ ആവശ്യത്തിനായി ക്വാർട്സ് വിൻഡോയോടുകൂടിയ ഫോട്ടോകാറ്റലിറ്റിക് പാനൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 26 ന് ഉച്ചയ്ക്ക് രണ്ട് വരെയാണ്. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും.
ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, കോഴിക്കോട് എന്ന വിലാസത്തിൽ സമർപ്പിക്കണം.
date
- Log in to post comments