Post Category
എൻആർഐ സീറ്റുകളിൽ സ്പെഷ്യൽ അലോട്ട്മെന്റ്
2026-27 അധ്യയന വർഷത്തെ ബി.എസ്സി. നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻആർഐ സീറ്റുകൾ ഉൾപ്പെട്ട കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 17 നകം ഫീസ് അടച്ച് 19 നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
പി.എൻ.എക്സ്. 4340/2026
date
- Log in to post comments