Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്‍
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമ, എ സി മെക്കാനിക്ക് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9074870849.
date
- Log in to post comments