Skip to main content

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മാനുഫാക്ചറിങ് കെമിസ്റ്റിന്റെ കരാർ നിയമനത്തിന് നവംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4382/2026

date