Skip to main content

അപേക്ഷ ക്ഷണിച്ചു

           തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ അനുബന്ധ സ്ഥാപനങ്ങളിലെ ഇ.സി.ജി ടെക്നീഷ്യൻ തസ്തികകയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 31 രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0471-2528855, 2528055.

പി.എൻ.എക്‌സ്. 4423/2026

date