Post Category
ശിശുദിനാഘോഷം: സ്വാഗതസംഘം രൂപീകരണയോഗം 27ന്
ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷം-വര്‍ണോത്സവം 2026 ന്റെ സ്വാഗതസംഘം രൂപീകരണയോഗം ഒക്ടോബര്‍ 27 ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ നയിക്കുന്ന ശിശുദിന റാലി, ശിശുദിന സമ്മളനം, കിഡ്സ് റണ്‍, നഴ്സറി അങ്കണവാടി കലോത്സവം തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ശിശുദിനാഘോഷം സംഘടിപ്പിക്കുന്നത്.
date
- Log in to post comments