Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

വടക്കഞ്ചേരി - പൊള്ളാച്ചി റോഡില്‍ വള്ളിയോട് മുതല്‍ ജപമാല പള്ളി വരെയുള്ള ഭാഗത്ത് അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date