Skip to main content

*എൻ ഊര് ഇന്ന് തുറന്നു പ്രവർത്തിക്കില്ല*

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 18)  എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

date