Skip to main content

പരീക്ഷാ തീയതി മാറ്റി

സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ 24ന് നടത്താനിരുന്ന ഡിപ്ലോമ പരീക്ഷ നവംബർ 10ലേക്ക് മാറ്റി. ഒക്ടോബർ 13, 16 ലെ പരീക്ഷകൾ യഥാക്രമം നവംബർ ഒമ്പത്, 11 തീയതികളിൽ നടക്കും.

പി.എൻ.എക്‌സ്. 4446/2026

date