Skip to main content

റീ- ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 2026 നവംബർ മുതൽ 2027 ഒക്ടോബർ വരെ കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിക്കുന്നതിന് വാഹന ഉടമകളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 28 ഉച്ചയ്ക്ക് 3 നുള്ളിൽ ടെൻഡർ സമർപ്പിക്കേണ്ടതാണ്. 
ഫോൺ:0484-2786680,9946001880

date