Skip to main content

ടെൻഡർ ക്ഷണിച്ചു

എറണാകുളം ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലുള്ള അങ്കണവാടികളിലേക്ക് 2026-27 വർഷത്തെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 7 ന് ഉച്ചയ്ക്ക് രണ്ട് വരെ. ടെൻഡർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്‌ പ്രവൃത്തി ദിവസങ്ങളിൽ മുപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9946735290

date