Skip to main content

സൗജന്യ മത്സരപരീക്ഷാ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505204, 2505435, 9497656461.

date