Post Category
എച്ച്.ഡി.സി. & ബി.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ 2026 ആഗസ്റ്റിൽ നടത്തിയ എച്ച്.ഡി.സി. ആൻഡ് ബി.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലത്തിന്റെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ നവംബർ 23 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം എല്ലാ സഹകരണ പരിശീലന കോളജുകളിലും www.scu.kerala.gov.in ലും ലഭ്യമാണ്.
പി.എൻ.എക്‌സ്. 4465/2026
date
- Log in to post comments