Post Category
പരുമല പെരുന്നാള്‍: പിറവത്തുനിന്ന് കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍
മന്ത്രി അനൂപ് ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്യും.
പരുമല പെരുന്നാളിനോടനുബന്ധിച്ച് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. പിറവത്തുനിന്ന് സ്‌പെഷല്‍ സര്‍വീസ്
നടത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
പിറവം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നാളെ (25.10. 2026) വൈകിട്ടു നാലിന് മന്ത്രി ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.
രാവിലെ 7.50 ന് പിറവത്തെത്തുന്ന ബസ് തുടര്‍ന്ന് 8.10 ന് കൂത്താട്ടുകുളം, അഞ്ചല്‍പ്പെട്ടി, കൂത്താട്ടുകുളം, കോട്ടയം, തിരുവല്ല വഴി 10.40 ന് പരുമലയിലെത്തും. 12 ന് പരുമലയില്‍നിന്ന് തിരിച്ച് കോട്ടയം വഴി 2.30 ന് കൂത്താട്ടുകുളത്തെത്തും.
date
- Log in to post comments