Skip to main content

ടെൻഡർ ക്ഷണിച്ചു 

വനിത, ശിശുവികസന വകുപ്പിന് കീഴിലുള്ള വൈപ്പിൻ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ 127 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവം ഉള്ള ടെണ്ടറുകൾ ക്ഷണിച്ചു.

മുദ്ര വച്ച ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി: 2026 നവംബർ 04 ഉച്ചയ്ക്ക് 2 മണി.

ടെണ്ടർ ഫോറം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ (കുഴുപ്പിള്ളി) വൈപ്പിൻ ശിശുവികസന പദ്ധതി ഓഫീസ നേരിട്ടോ 0484-2496656 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇ മെയ്ൽ: cdovypeen@gmail.com

date