Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലേക്ക് ആറ് വുഡൻ സ്റ്റെപ്പ് സ്റ്റൂളുകളും രണ്ട് വുഡൻ സ്റ്റൂളുകളും വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 29ന് ഉച്ചയ്ക്ക് രണ്ടിനകം രജിസ്ട്രാർ ജനറൽ, കേരള ഹൈക്കോടതി, എറണാകുളം–31 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. . വിശദമായ വിവരങ്ങളും നിബന്ധനകളും ഹൈക്കോടതിയുടെ ഔദ്യോഗിക അറിയിപ്പിൽ ലഭ്യമാണ്.
ഫോൺ: 0484 2562436
date
- Log in to post comments