Post Category
ചിത്രരചനാ അധ്യാപിക അഭിമുഖം
തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ചിത്ര രചനാ അദ്ധ്യാപിക (ഹൈ സ്‌കൂള്‍ ) (കാറ്റഗറി നമ്പര്‍: 204/2025) ഉദ്യോഗാര്‍ഥികളുടെ പി.എസ്.സി അഭിമുഖം ഒക്ടോബര്‍ 28, 29, 30, നവംബര്‍ 13 എന്നീ തീയതികളില്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വ്യക്തി വിവര കുറിപ്പ് പൂരിപ്പിച്ചും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് മറ്റ് നിര്‍ദിഷ്ട്ട രേഖകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
date
- Log in to post comments