Post Category
ഗതാഗത നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ പി. യു. കെ. സി. റോഡിൽ എരഞ്ഞിക്കൽ പാലത്തിന്റെ അപ്രോച്ച് റോഡിലെ സംരക്ഷണഭിത്തിയുടെ നിർമ്മാണ പ്രവൃത്തി ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്നതിനാൽ നിർമാണ പ്രവൃത്തി നടക്കുന്ന കാലയളവിൽ ഉള്ള്യേരി, പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വെങ്ങളം- തിരുവങ്ങൂർ- അത്തോളി വഴി പോകേണ്ടതാണെന്നും റോഡ് ഉപയോക്താക്കൾ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്നും പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments