Skip to main content

ടെന്‍ഡര്‍

പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരു വര്‍ഷ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റ് ഉള്ള  ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2026 നവംബര്‍ 11 ഉച്ചയ്ക്ക് 2 വരെ. ഫോണ്‍: 9447392693, 7561808538.

date