Skip to main content

ഡോഗ് ക്യാച്ചിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് പരിശീലനം

കായികക്ഷമതയുള്ള യുവജനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മുഖേന ഡോഗ് ക്യാച്ചിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ പരിശീലനം നേടാം. പ്രായപരിധി 19 - 35. പരിശീലനത്തിലൂടെ ഈ മേഖലയില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കാവുന്നതാണ്.
വിശദാംശങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, ഡക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറി, മഞ്ഞാടി പി ഒ, തിരുവല്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0469 2965535.
 

date