Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്- 34 (കുടമാളൂർ ഗേറ്റ്), ഒക്‌ടോബർ 29 രാവിലെ പത്തുമുതൽ 30 വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments