Post Category
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നാഗമ്പടം നോളജ് സെന്‍ററിൽ വേഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഡി.സി.എ. പി.ജി.ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481-2304031, 9567788890.
date
- Log in to post comments