Skip to main content

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിതാ റാണി നവംബർ ഒന്‍പത്,16,23,30 തിയതികളിൽ കോട്ടയം ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. ഫോൺ 0474-2792892.

date