Post Category
ടെണ്ടർ ക്ഷണിച്ചു
എംപി ലാഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ മണിമല ബസ് സ്റ്റാൻഡിൽ ബസ് ഷെൽട്ടർ നിർമാണം, ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വയലിപ്പടിയ്ക്ക് സമീപം നടപ്പാതയും പബ്ലിക് പാർക്കും നിർമ്മാണം എന്നിവയ്ക്ക് വാഴൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ടെണ്ടർ ക്ഷണിച്ചു. നവംബർ 10 ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. ഫോൺ -8281040553
date
- Log in to post comments