Skip to main content

ജലവിതരണം തടസ്സപ്പെടും

 

പീച്ചി ജലശുദ്ധീകരണശാലയിലെ ട്രാൻസ്ഫോർമർ ഇലക്ട്രിക്കൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നവംബർ എട്ടിന് തൃശ്ശൂർ പഴയ മുനിസിപ്പൽ പ്രദേശത്ത് കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് കേരള ജല അതോറിറ്റി തൃശൂർ വാട്ടർ വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

 

date