Skip to main content

വാഹനം ആവശ്യമുണ്ട്

 

 

 തൃശ്ശൂര്‍ ജില്ലാ ട്രഷറിയിലെ ഉപയോഗത്തിനായി ഒരു പുതിയ ബൊലേറോ (ബൊലേറോ ഇസഡ്.എല്‍.എക്‌സ്. പവര്‍ പ്ലസ് 2000 എ.ബി.എസ്. എ.ബി. മഹീന്ദ്ര) വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 16-നകം ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി, തൃശ്ശൂര്‍, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍, പിന്‍ - 680003 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ www.treasury.kerala.gov.in എന്ന വെബ്സൈറ്റിലും തൃശ്ശൂര്‍ ജില്ലാ ട്രഷറിയിലും ലഭ്യമാണ്. ഫോണ്‍: 0487 2360348, 9496000172.

date