Skip to main content

ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷന്‍ പുനഃക്രമീകരണത്തിന്റെ വിവരങ്ങള്‍

 

 

ചേലക്കര (61):

 

നിലവിലുള്ളത് 218,

1200-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ളവ നാല്,

പുതിയ പോളിംഗ് സ്റ്റേഷനുകള്‍ 0,

പുനഃക്രമീകരിച്ചവ 16,

ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ സ്റ്റേഷനുകള്‍ 218.

 

കുന്നംകുളം (62):

 

നിലവിലുള്ളത് 206,

1200-ല്‍ കൂടുതല്‍ ഉള്ളവ ഏഴ്, പുതിയവ രണ്ട്,

പുനഃക്രമീകരിച്ചവ 25,

ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ 208.

 

ഗുരുവായൂര്‍ (63):

 

നിലവിലുള്ളത് 232,

1200-ല്‍ കൂടുതല്‍ ഉള്ളവ ഏഴ്,

പുതിയവ രണ്ട്,

പുനഃക്രമീകരിച്ചവ 39,

ലൊക്കേഷന്‍ മാറ്റിയവ ഒന്ന്,

ആകെ 234.

 

മണലൂര്‍ (64):

 

നിലവിലുള്ളത് 235,

1200-ല്‍ കൂടുതല്‍ ഉള്ളവ എട്ട്, പുതിയവ ഒന്ന്,

പുനഃക്രമീകരിച്ചവ 55, ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ 236.

 

വടക്കാഞ്ചേരി (65):

 

നിലവിലുള്ളതില്‍ മാറ്റമില്ല ആകെ 231.

 

ഒല്ലൂര്‍ (66):

 

നിലവിലുള്ളതില്‍ മാറ്റമില്ല ആകെ 215.

 

തൃശ്ശൂര്‍ (67):

 

നിലവിലുള്ളതില്‍ മാറ്റമില്ല ആകെ 211.

 

നാട്ടിക (68):

 

നിലവിലുള്ളതില്‍ മാറ്റമില്ല ആകെ 225.

 

കൈപ്പമംഗലം (69):

 

നിലവിലുള്ളത് 191,

1200-ല്‍ കൂടുതല്‍ ഉള്ളവ 18,

പുതിയവ മൂന്ന്,

പുനഃക്രമീകരിച്ചവ 63,

ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ 194.

 

ഇരിങ്ങാലക്കുട (70):

 

നിലവിലുള്ളത് 223,

1200-ല്‍ കൂടുതല്‍ ഉള്ളവ 0,

പുതിയവ 0,

പുനഃക്രമീകരിച്ചവ 21,

ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ 223.

 

പുതുക്കാട് (71):

 

നിലവിലുള്ളത് 225,

1200-ല്‍ കൂടുതല്‍ ഉള്ളവ രണ്ട്, പുതിയവ മൂന്ന്,

പുനഃക്രമീകരിച്ചവ 12,

ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ 228.

 

ചാലക്കുടി (72):

 

നിലവിലുള്ളതില്‍ മാറ്റമില്ല ആകെ 219.

 

കൊടുങ്ങല്ലൂര്‍ (73):

 

നിലവിലുള്ളത് 208,

1200-ല്‍ കൂടുതല്‍ ഉള്ളവ അഞ്ച്, പുതിയവ രണ്ട്,

പുനഃക്രമീകരിച്ചവ 13,

ലൊക്കേഷന്‍ മാറ്റിയവ 0,

ആകെ 210.

 

ജില്ലയില്‍ നിലവിലുള്ള പോളിംഗ് സ്റ്റേഷനുകള്‍ 2839,

1200-ല്‍ കൂടുതല്‍ ഉള്ളവ 51,

പുതിയവ 13, പുനഃക്രമീകരിച്ചവ 244, ലൊക്കേഷന്‍ മാറ്റിയവ ഒന്ന്,

ആകെ പോളിംഗ് സ്റ്റേഷനുകള്‍ 2852.

 

മേല്‍പ്പറഞ്ഞ പ്രൊപ്പോസലുകള്‍ യോഗത്തിന്റെ അംഗീകാരത്തോടെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, കേരള വഴി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുകയും കമ്മീഷന്റെ അംഗീകാരത്തോടെ നടപ്പിലാക്കുകയും ചെയ്യും.

 

date