Skip to main content

ഭവന നിർമ്മാണ പദ്ധതി: സർവ്വേ ആരംഭിച്ചു

 

പട്ടികവർഗ്ഗ വികസന വകുപ്പ് കോഴിക്കോട് ജില്ലാ കാര്യാലയത്തിന് കീഴിൽ, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള പുതിയ ഭവന നിർമ്മാണ  പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവ്വേ ഇന്നുമുതൽ (നവംബർ 4) ആരംഭിച്ചതായി ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. ഭവനരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അടുത്ത അഞ്ചുവർഷംകൊണ്ട് വാസയോഗ്യമായ വീട് ഉറപ്പാക്കുകയാണ് ലക്ഷ്യം.

date