Post Category
അപ്രന്റീസ് നിയമനം: വാക്-ഇൻ-ഇന്റർവ്യൂ നവംബർ 18ന്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനീയറിങ് ആൻഡ് സിവിൽ എഞ്ചിനീയറിങ്ങിൽ അപ്രന്റീസുകളുടെ നിയമനത്തിന് നവംബർ 18ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്സ്. 4668/2026
date
- Log in to post comments