Skip to main content

താത്കാലിക ഒഴിവ്

           കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 ഒക്ടോബർ 19 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് അസോസിയേറ്റ് I താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബർ 16 രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യു നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.

പി.എൻ.എക്‌സ്. 4671/2026

date