Post Category
കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 'കോമ്പ്രഹെന്‍സീവ് റെഡ് ലിസ്റ്റ് അസ്സെസ്‌മെന്റ് ഓഫ് ഇക്കോസിസ്റ്റംസ് ഇന്‍ കേരള: എ സ്ട്രാറ്റജിക് ഫ്രെയിംവര്‍ക്ക് ഫോര്‍ ബയോഡിവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ' എന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താല്‍കാലിക ഒഴിവുണ്ട്. 2028 ജൂലൈ 17 വരെ കാലാവധിയുള്ള പദ്ധതിയിലേക്ക് നവംബര്‍ 19 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments