Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

 

 

പീച്ചി ജലശുദ്ധീകരണ ശാലയിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഇലക്ട്രിക്കല്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ എട്ടിന് തൃശ്ശൂര്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും.

date