Post Category
തൃശ്ശൂര്‍ താലൂക്ക് വികസന സമിതി യോഗം
തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ നവംബര്‍ മാസത്തെ യോഗം നവംബര്‍ ഏഴിന് രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസനസമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments