Skip to main content

ബഡ് ജാതി കൃഷിക്ക് സബ്‌സിഡി

 

അയ്യൻകുന്ന് കൃഷിഭവന്റെ നേതൃത്വത്തിൽ പുതുകൃഷിയായി ബഡ് ജാതി തൈകൾ കൃഷി ചെയ്യുന്നതിന് സബ്‌സിഡി അനുവദിക്കുന്നു. അംഗീകൃത നഴ്‌സറികളിൽ നിന്ന് തൈകൾ വാങ്ങി ബിൽ ഹാജരാക്കണം. കൃഷിയിടം പരിശോധിച്ച ശേഷം തൈ ഒന്നിന് 250 രൂപ വീതം സബ്‌സിഡി അനുവദിക്കും. ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് പകർപ്പ്, 2026-27 വർഷത്തെ ഭൂനികുതി രസീത് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ നവംബർ ഏഴിനകം നൽകണം.

date