Skip to main content

ഗതാഗതം തടസ്സപ്പെടും

 

 

തൃശ്ശൂര്‍ കാഞ്ഞാണി വാടാനപ്പിള്ളി റോഡില്‍ ചേറ്റുപുഴ മുതല്‍ ഏറവു വരെയുള്ള ഭാഗങ്ങളില്‍ ബി.സി പാച്ച്‌വര്‍ക്ക് നടക്കുന്നതിനാല്‍ നവംബര്‍ ആറിന് രാത്രി മുതല്‍ പ്രവൃത്തി കഴിയുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് പുഴക്കല്‍ പിഡബ്ല്യുഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

date