Post Category
ഗതാഗതം തടസ്സപ്പെടും
ജല്‍ജീവന്‍ മിഷന് പ്രവൃത്തികളുടെ ഭാഗമായി അഞ്ചാം മൈല്‍-അത്താലൂര് പൊതുമരാമത്ത് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പാറ പൊട്ടിക്കല്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 30 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡ് പൂര്‍ണമായും അടച്ചിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments