Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (9 എന്‍സിഎ- എസ് ടി) (കാറ്റഗറി നമ്പര്‍:079/2025) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി ഒക്ടോബര്‍ ആറിന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിയെ നിയമനം നടത്തിയതിനാല്‍ റാങ്ക്പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ല ഓഫീസര്‍ അറിയിച്ചു.

date