Skip to main content

കെൽട്രോണിൽ അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിൽ സർക്കാർ അംഗീകൃത കോഴ്സുകളായ പി.ജി.ഡി.സി.എ., ഡി.സി.എ., വേർഡ് പ്രോസ്സസിംഗ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നിവയിലേക്ക് അഡ്മിഷനുകൾ ആരംഭിച്ചു. വിവരങ്ങൾക്ക്: 0471 2337450, 8590605271.

പി.എൻ.എക്‌സ്. 4677/2026

date