Skip to main content

സംസ്ഥാന ഗതാഗത അതോറിറ്റി യോഗം നവംബർ 17ന്

സംസ്ഥാന ഗതാഗത അതോറിറ്റിയുടെ അടുത്ത യോഗം നവംബർ 17 രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവേഴ്സിലെ ഏഴാം നിലയിലുള്ള ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://mvd.kerala.gov.in/en/rta-sta) ഉടൻ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2333317/ 9188917300.

പി.എൻ.എക്‌സ്. 4680/2026

date