Skip to main content

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 11 ന്

വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 11 ബുധനാഴ്ച രാവിലെ 11 ന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
 

date