Post Category
വിജിലന്‍സ് വാരാഘോഷം സമാപനം രണ്ടിന്
വിജിലന്‍സ് വാരാഘോഷത്തിന് സമാപനംക്കുറിച്ച് നവംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ 12.30 വരെ ജില്ലാ വിജിലന്‍സ് ഓഫീസില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments