Post Category
റാങ്ക് പട്ടിക റദ്ദാക്കി
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ഒമ്പതാം എന്‍.സി.എ- എസ് ടി, കാറ്റഗറി നമ്പര്‍: 079/2025) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിക്ക് നിയമനശിപാര്‍ശ നല്കിയതിനാല്, റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments