Post Category
ഗതാഗത നിയന്ത്രണം
പോക്കാന്തോട് റോഡില്‍ അറ്റക്കുറ്റപണികള്‍ നടത്തേണ്ടതിനാല്‍ നവംബര്‍ രണ്ടുമുതല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments