Skip to main content

പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത, പ്രവർത്തിപര,സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന ആശ്രിതരായ മക്കൾ/ ഭാര്യ എന്നിവർക്ക് 2026 -27 അധ്യയനവർഷത്തേക്കുള്ള പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവീസ് പ്ലസ് വെബ്സൈറ്റ് വഴി നവംബർ 25നകം നൽകണം. വിശദവിവരങ്ങൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കും.
ഫോൺ : 0491 2971633

date