Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് 2026-27 പദ്ധതി പ്രകാരം പകൽവീട് ഗുണഭോക്താക്കൾക്ക് 2026 ഡിസംബർ 1 മുതൽ 2027 നവംബർ 30 വരെയുള്ള കാലയളവിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. കുടുംബശ്രീ, വനിതാ സംരംഭങ്ങൾ എന്നിവർക്ക് മുൻഗണന നൽകും. ടെൻഡർ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 13-ാം തീയതി ഉച്ചയ്ക്ക് 2 മണി വരെ.

date