Skip to main content

ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്ക് സ്പര്‍ശ് ഔട്ട്‌റീച്ച് പ്രോഗ്രാം

സി.ഡി.എ ചെന്നൈയുടെ നേതൃത്വത്തില്‍ ഡിഫന്‍സ്, ഫാമിലി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനും വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുമായി സൗജന്യ സ്പര്‍ശ് ഔട്ട്‌റീച്ച് പ്രോഗ്രാം' നവംബര്‍ 13 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. വിവിധ റെക്കോര്‍ഡ് ഓഫീസുകളുടെയും ബാങ്ക് സിപിപിസി കളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. ഫോണ്‍: 0468 2961104.

date